2009, ജൂൺ 22, തിങ്കളാഴ്‌ച

എള്ളുണ്ട | Ellunda


ചേരുവകള്‍:
എള്ള് - 200 ഗ്രാം
ശര്‍ക്കര - 100 ഗ്രാം

തയ്യാറാക്കുന്ന വിധം:
1)ചുവടുകട്ടിയുള്ള ഒരു ചട്ടിയില്‍ എള്ള് (എള്ള് പൊട്ടാന്‍ തുടങ്ങുന്നതുവരെ) വറുത്തെടുക്കുക.
2)ശര്‍ക്കര 3 / 4 സ്പൂണ്‍ വെള്ളം ഒഴിച്ച് കട്ടിയില്‍ പാവ് കാച്ചിയെടുക്കുക.
3)വറുത്തു വെച്ചിരിക്കുന്ന എള്ള് ശര്‍ക്കര പാവില്‍ ചേര്‍ക്കുക.
4)കയ്യില്‍ എടുക്കാവുന്ന പാകത്തില്‍ ചൂട് ആറിയാല്‍ ചെറിയ ഉരുളകളായി

7 അഭിപ്രായങ്ങൾ:

  1. സ്വന്തമായി പാചകം ചെയ്യേണ്ടതിനാല്‍ പാചക ബ്ലോഗുകള്‍ തപ്പി നടക്കുകയാണിപ്പോള്‍. അതിനിടയിലാണ് ഇത് കണ്ണില്‍ പെട്ടത്. മുന്‍ പോസ്റ്റുകളിലെ ലെമണ്‍ റൈസ് തക്കാളി സോസ് തുടങ്ങിയവയൊക്കെ ഇഷ്ടമായി. ഉപകാരപ്രദമായ പോസ്റ്റുകള്‍ ഇനിയും പോരട്ടെ.

    മറുപടിഇല്ലാതാക്കൂ
  2. Ellunda eeyideyaayi orupaadu kazhichooo...oru friendinte veettil ninnum...avar paranjadhu inganeyallaa...adhil thenga cherkkunnundallo???adhu vere type aano????

    മറുപടിഇല്ലാതാക്കൂ
  3. കണ്ടിട്ട് കൊതിയാവുന്നു

    മറുപടിഇല്ലാതാക്കൂ
  4. കാസിം തങ്ങള്‍ - നന്ദി
    joshy - thenga cherthal adhikam divasam vekkan pattilla. randu moonu divasam kondu kazhichu theerkkananenkil thenga cherkkam. appo sarkkara pavu kachathe podichu cherthal mathi. angane undakkunna ellunda soft aayirikkum.
    Gowri - Njan join cheythutto.
    Alsu - Thanks

    മറുപടിഇല്ലാതാക്കൂ
  5. പ്രിയാ,

    കറുത്ത എള്ളിന്റെ ഉണ്ട ഞാന്‍ കഴിച്ചിരുന്നു, കഴിഞ്ഞ ദിവസം. അതു ഇത്തരം എള്ളുണ്ടയെക്കാള്‍ കൂടുതല്‍ ക്രിസ്പി ആയിട്ട് എനിക്ക് തോന്നി .. അതുണ്ടാക്കു നോക്കിയിട്ടുണ്ടോ? അതു ഉണ്ടാക്കുന്നതു ഇതു പോലെ ആണോ?

    മറുപടിഇല്ലാതാക്കൂ