"ഗജാനനം ഭൂത ഗണാതി സേവിതം
കബിത ജമ്ബ്ബോ പലസാര പക്ഷിതം
ഉമാസുദം ശോക വിനാശകാരണം
നമാമി വിഖ്നേശ്വര പാദ പങ്കജം.."
പേര് പോലെത്തന്നെ എന്‍റെ അടുക്കളയിലെ പാചക വിശേഷങ്ങള്‍ തന്നെയാണ് ഞാന്‍ ഇവിടെ എഴുതുവാന്‍ പോകുന്നത്. ഞാനൊരു സാദാരണ വീട്ടമ്മയാണെ അല്ലാതെ ഒരു പാചക റാണി ഒന്നുമല്ല. അതുകൊണ്ട് തെറ്റുകുറ്റങ്ങള്‍ സാദരം ക്ഷെമിക്കണെ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ശരി. പുതിയ ഉദ്യമത്തിന് ഭാവുകങ്ങള്‍...
മറുപടിഇല്ലാതാക്കൂThank you Sree..
മറുപടിഇല്ലാതാക്കൂഒരു സാധാരണ വീട്ടച്ഛനായ എനിയ്ക്ക് എന്‍റെ ശ്രീമതി വീട്ടമ്മക്ക് ഒരുകൈ നോക്കാന്‍ പാകത്തില്‍ ഇങ്ങട്ട് പോരട്ടെ.. !
മറുപടിഇല്ലാതാക്കൂmezhukkupuratty nannaayi
മറുപടിഇല്ലാതാക്കൂധന്യ നന്ദി.....
മറുപടിഇല്ലാതാക്കൂ